Tag: കേരള വാട്ടർ അതോറിറ്റി

  • അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ വൈദ്യുതി തകരാർ; ജലവിതരണം മുടങ്ങും

    അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ വൈദ്യുതി തകരാർ; ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജല ശുദ്ധീകരണശാലകളുടെ പ്രവർത്തനം വൈദ്യുതി തകരാർ മൂലം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടതിനാൽ

    ഇന്ന് (20.03.2026) രാത്രി എട്ടു മണി മുതൽ നാളെ രാത്രി 10 മണി വരെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി .ടി .പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, നെട്ടയം, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, ഞാലിക്കോണം, തൃക്കണ്ണാപുരം, കുന്നപ്പുഴ, മണാലയം, മലമുകൾ, മൂന്നാമൂട്, കാച്ചാണി, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണമായും ജലവിതരണം തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

    പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, കേരള വാട്ടർ അതോറിറ്റി

  • പൈപ്പ്‌ ലൈനില്‍ അറ്റകുറ്റപ്പണി; ജല വിതരണം മുടങ്ങും

    പൈപ്പ്‌ ലൈനില്‍ അറ്റകുറ്റപ്പണി; ജല വിതരണം മുടങ്ങും

    തിരുവനന്തപുരം: പോങ്ങുംമൂട്‌ സബ്‌ ഡിവിഷന്‍ ഓഫീസിന്റെ പരിധിയില്‍ തട്ടിനകം പാലത്തിന്‌ സമീപം വാട്ടർ അതോറിറ്റിയുടെ 900എംഎം പി എസ് സി പൈപ്പ്‌ ലൈനില്‍ പെട്ടെന്നുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ,

    തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, സൈനിക്‌ സ്കൂള്‍, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പരണ്ടുകടവ്‌, ആക്കുളം, കുളത്തൂര്‍, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, നാലാഞ്ചിറ, പട്ടം, ഉള്ളൂര്‍, മുട്ടട വാര്‍ഡുകളിൽ മാ‌‍ർച്ച് 12നും 13നും പൂ‍ർണമായും മാ‍ർച്ച് 19 വ്യാഴാഴ്ച വരെ ഭാഗികമായും കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ ശ്രദ്ധിക്കുക, ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ ശ്രദ്ധിക്കുക, ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: ഒബ്സർവേറ്ററി ഹിൽസിലെ, കേരള വാട്ടർ അതോറിറ്റിയുടെ ഗംഗാ ദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ

    ശുചീകരണം നടക്കുന്നതിനാൽ ഗംഗാദേവി സംഭരണിയിൽ നിന്നു ജല വിതരണം നടത്തുന്ന ഒബ്സർവേറ്ററി ഹിൽ ഏരിയ, വെളളയമ്പലം, വഴുതക്കാട്, നന്ദാവനം,തൈക്കാട്, വലിയശാല, മേട്ടുക്കട, പിഎംജി, പാളയം, സ്റ്റാച്യൂ, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്ദൻ കോട്, ലോ കോളജ്, ഗൗരീശപട്ടം, കുന്നു കുഴി, ലെനിൻ നഗർ,കണ്ണമൂല, പാറ്റൂര്‍, എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി നാലിനും ഒബ്സെർവേറ്ററി സംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്ന നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്,

    ജിപിഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, വഴുതക്കാട്, തൈക്കാട്, രാജാജി നഗർ എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി അഞ്ചിനും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പി ടി പി നഗർ ജല ശുദ്ധീകരണശാലയിലെ പമ്പ് തകരാറായതു മൂലം അടിയന്തര അറ്റകുറ്റപണി

    നടത്തേണ്ടി വന്നതിനാൽ (17.12.2025) ഇന്നു രാത്രി എട്ടു മണി മുതൽ നാളെ(18.12.2025) രാത്രി 10 മണി വരെ വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന

    പിടിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണമായും ജലവിതരണം

    തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണെന്ന് വാട്ടർ അതോറിറ്റിയുമായി അറിയിച്ചു.

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: അമ്പലമുക്ക് ജംഗ്ഷന് സമീപം, കേരള വാട്ടർ അതോറിറ്റിയുടെ 900എംഎം പിഎസ് സി പൈപ്പ്ലൈനിൽ പെട്ടെന്നുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി

    അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം നവംബർ 25 ചൊവ്വാഴ്ച രാത്രി 10 മണി വരെ പൂർണമായും നവംബർ 29 ശനിയാഴ്ച വരെ ഭാഗികമായും തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം : അരുവിക്കര ജലശുദ്ധീകരണശാലയിൽനിന്നു വെള്ളയമ്പലത്തേക്ക് ശുദ്ധജലം എത്തിക്കുന്ന 1200എംഎം സിഐ പൈപ്പിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി അരുവിക്കര യിലുള്ള 72 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനാൽ, നവംബർ 16 ഞായറാഴ്ച രാവിലെ 10 മണി മുതൽ 17 തിങ്കളാഴ്ച രാവിലെ 10 മണിവരെ തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം, കണ്ണമ്മൂല, വഞ്ചിയൂർ, തമ്പാനൂർ, വഴുതക്കാട്, പേട്ട, പാൽക്കുളങ്ങര, ശ്രീകണ്ഠേശ്വരം, ചാക്ക, കടകംപള്ളി, അണമുഖം, കരിക്കകം, വെട്ടുകാട്, ശംഖുമുഖം പൗണ്ട് കടവ്, കുന്നുകുഴി, നന്തൻകോട്, പട്ടം, ശാസ്തമംഗലം, വഴുതക്കാട്,തൈക്കാട്, വലിയശാല, തമ്പാനൂർ, പൈപ്പിൻ മൂട്, വെള്ളയമ്പലം, ജവഹർ നഗർ, കവടിയാർ എന്നീ ഭാഗങ്ങളിലും അരുവിക്കര പഞ്ചായത്തിൽ പൂർണമായും കരകുളം പഞ്ചായത്തിൽ ഭാഗികമായും ശുദ്ധജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: മൺവിള ജംഗ്ഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ 600 എം എം പി എസ് സി പൈപ്പ് ലൈനിലും, കവടിയാർ പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള 900 എം എം പി എസ് സി പൈപ്പ് ലൈനിലും രൂപപ്പെട്ട ചോർച്ചകൾ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ

    3-11-25 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4-11-25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി വരെ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • ജലവിതരണം മുടങ്ങും

    ജലവിതരണം മുടങ്ങും

    തിരുവനന്തപുരം:കേരള വാട്ടർ അതോറിറ്റിയുടെ പി.ടി.പി നഗർ, പാറമല ഭൂതലജലസംഭരണികളുടെ ശുചീകരണം നടത്തുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാലമുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ 03.11.2025 തിങ്കളാഴ്ച പൂർണമായും 04.11.2025 ചൊവ്വാഴ്ച ഭാഗികമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി പോങ്ങുംമൂട്, സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള പോങ്ങുംമൂട്, ജലസംഭരണി വൃത്തിയാക്കുന്ന പണികൾ നടത്തുന്നതിനാൽ,

    16/09/2025 (ചൊവ്വ), 17/09/2025 (ബുധൻ) ദിവസങ്ങളിൽ, ഉള്ളൂർ, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ആക്കുളം, പുലയനാർകോട്ട, ചെറുവയ്ക്കൽ, പൗണ്ടുകടവ്, മണക്കുന്നു, ശ്രീകാര്യം, കരിമണൽ, കുഴിവിള, തമ്പുരാൻമുക്ക് എന്നീ സ്ഥലങ്ങളിൽ രണ്ടു ദിവസവും കുടിവെള്ള വിതരണം പൂർണമായും മുടങ്ങുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.