Tag: ഗ്യാസ് സിലിണ്ടർ

  • അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

    അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

    മലയിൻകീഴ്:  ഗ്യാസ് സിലിണ്ടറിൽ തീപിടിച്ച് പൊട്ടിത്തെറിച്ച് വീടിനകം കത്തിനശിച്ചു.അണപ്പാട് കേദാരം വീട്ടിൽ തങ്കപ്രഭാദേവിയുടെ വീടിന് പുറത്തെ അടുക്കളയിൽ  സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്.

    ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അടുക്കളയിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.വർക്ക് ഏരിയായിൽ മൂന്ന് ഗ്യാസ് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നതെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ കാട്ടാക്കട ഫയർഫോഴ്സ് പറഞ്ഞു.