Tag: ജലവിതരണം ഭാഗികമായി തടസ്സപ്പെടും

  • തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം: അരുവിക്കര 72 എംഎൽഡി ജല ശുദ്ധീകരണ ശാലയിലെ ഫിൽറ്റർ ബെഡ് മെയിൻ വാൽവിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി

    ഫിൽറ്റർ ബെഡിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നതിനാൽ വെള്ളയമ്പലം ടാങ്കിൽനിന്നുള്ള വിതരണപരിധിയിൽ വരുന്ന വെള്ളയമ്പലം, പാളയം, വഴുതയ്ക്കാട്, നന്താവനം, ആയുർവേദ കോളേജ്, ജിപിഒ, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് വിതരണത്തിൽ ഭാഗികമായി തടസ്സം അനുഭവപ്പെടും

  • തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധീകരണശാലയിയിൽ 2025 ഏപ്രിൽ 23 ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ

    അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കുര്യാത്തി, പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം ഭാഗീകമായി തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന്‌ വാട്ടർ അതോറിറ്റി അറിയിച്ചു.

     

    പ്രിൻസിപ്പൽ ഇൻഫ‍മേഷൻ ഒാഫിസ‍ർ

    കേരള വാട്ട‍ർ അതോറിറ്റി

  • തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം: അരുവിക്കരയിലുള്ള 75 എംഎൽഡി ജലശുദ്ധീകരണശാലയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനായി

    പമ്പിങ് നിർത്തിവയ്ക്കുന്നതിനാൽ 19/11/24 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ തിരുവനന്തപുരം കോർപ്പറേഷനിലെ

    സെക്രട്ടേറിയറ്റ് , സ്റ്റാച്യു , എം.ജി റോഡ്, പുളിമൂട് , ജനറൽ ആശുപത്രി പരിസര പ്രദേശം, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, ആൽത്തറ , വഴുതക്കാട് , ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.