Tag: തിരുവനന്തപുരം കോർപ്പറേഷൻ

  • ഉപതെരഞ്ഞെടുപ്പ്; മുട്ടട വാർഡ് എൽ ഡി എഫ് നിലനിർത്തി

    ഉപതെരഞ്ഞെടുപ്പ്; മുട്ടട വാർഡ് എൽ ഡി എഫ് നിലനിർത്തി

    തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ എൽഡിഎഫിന്  വിജയം. 203 വോട്ടുകൾക്കാണ് എൽഡിഎഫ് ഇവിടെ ജയിച്ചത്. കഴിഞ്ഞ തവണ 571 വോട്ടുകൾക്ക് ജയിച്ച സീറ്റാണിത്.

    മുട്ടട വാർഡിലെ കൗൺസിലർ സിപിഎമ്മിലെ റിനോയ് ടി.പി മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതേ സമയം 2020ൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് ബിജെപിയെയും മറികടന്ന് രണ്ടാമതെത്തിയിട്ടുണ്ട്.