Tag: തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

  • മകന്റെ ചോറൂണുദിവസം അച്ഛനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    മകന്റെ ചോറൂണുദിവസം അച്ഛനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    വിതുര : മകന്റെ ചോറൂണുദിവസം യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തോട്ടുമുക്ക് പേരയത്തുപാറ മണലയം പുഷ്പവിലാസത്തിൽ അമൽകൃഷ്ണ(35)നാണ് മരിച്ചത്.

    വെള്ളിയാഴ്ച ഇളയ മകൻ നിദാൻകൃഷ്ണയുടെ ചോറൂണ് നടക്കാനിരിക്കെ രാവിലെ ഒൻപതുമണിയോടെ പേരയത്തുപാറയിലെ ടർഫിനുസമീപത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്.

  • ഒൻപതാംക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    ഒൻപതാംക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

    പാങ്ങോട് : ഒൻപതാംക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

    ചിതറ ഭജനമഠം പുതുശേരി കാക്കാംകുന്ന് പൂജാഭവനിൽ വാടകയ്ക്ക് താമസിക്കുന്ന പ്രസാദ് ശാലിനി ദമ്പതിമാരുടെ മകൾ പൂജാ പ്രസാദ് (14) ആണ് മരിച്ചത്.

    കല്ലറ ഗവ. വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് വീടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.