Tag: പ്ലസ് വൺ വിദ്യാർത്ഥിനി

  • വലിയമലയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

    വലിയമലയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

    വലിയമല : പതിനാറുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. പെരിന്തൽമണ്ണ സ്വദേശി വിഷ്ണു വർഷ (16) ആണ് മരിച്ചത്.

    വീടിനകത്ത് ബെഡ്റൂമിൽ വൈകീട്ട് അഞ്ചുമണിയോടെ തീ കൊളുത്തി മരിക്കുകയായിരുന്നു. തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

     

  • പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

    പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

    നാവായിക്കുളം: പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

    നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്.

    ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ആണ്.കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.