Tag: Water supply

  • അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ വൈദ്യുതി തകരാർ; ജലവിതരണം മുടങ്ങും

    അരുവിക്കരയിലെ ജല ശുദ്ധീകരണശാലയിൽ വൈദ്യുതി തകരാർ; ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജല ശുദ്ധീകരണശാലകളുടെ പ്രവർത്തനം വൈദ്യുതി തകരാർ മൂലം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടതിനാൽ

    ഇന്ന് (20.03.2026) രാത്രി എട്ടു മണി മുതൽ നാളെ രാത്രി 10 മണി വരെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി .ടി .പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, നെട്ടയം, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, ഞാലിക്കോണം, തൃക്കണ്ണാപുരം, കുന്നപ്പുഴ, മണാലയം, മലമുകൾ, മൂന്നാമൂട്, കാച്ചാണി, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണമായും ജലവിതരണം തടസ്സപ്പെടും.

    ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

    പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, കേരള വാട്ടർ അതോറിറ്റി

  • തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ ശ്രദ്ധിക്കുക, ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ ശ്രദ്ധിക്കുക, ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: ഒബ്സർവേറ്ററി ഹിൽസിലെ, കേരള വാട്ടർ അതോറിറ്റിയുടെ ഗംഗാ ദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ

    ശുചീകരണം നടക്കുന്നതിനാൽ ഗംഗാദേവി സംഭരണിയിൽ നിന്നു ജല വിതരണം നടത്തുന്ന ഒബ്സർവേറ്ററി ഹിൽ ഏരിയ, വെളളയമ്പലം, വഴുതക്കാട്, നന്ദാവനം,തൈക്കാട്, വലിയശാല, മേട്ടുക്കട, പിഎംജി, പാളയം, സ്റ്റാച്യൂ, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്ദൻ കോട്, ലോ കോളജ്, ഗൗരീശപട്ടം, കുന്നു കുഴി, ലെനിൻ നഗർ,കണ്ണമൂല, പാറ്റൂര്‍, എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി നാലിനും ഒബ്സെർവേറ്ററി സംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്ന നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്,

    ജിപിഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, വഴുതക്കാട്, തൈക്കാട്, രാജാജി നഗർ എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി അഞ്ചിനും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

    തിരുവനന്തപുരം: അരുവിക്കര 72 എംഎൽഡി ജല ശുദ്ധീകരണ ശാലയിലെ ഫിൽറ്റർ ബെഡ് മെയിൻ വാൽവിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി

    ഫിൽറ്റർ ബെഡിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നതിനാൽ വെള്ളയമ്പലം ടാങ്കിൽനിന്നുള്ള വിതരണപരിധിയിൽ വരുന്ന വെള്ളയമ്പലം, പാളയം, വഴുതയ്ക്കാട്, നന്താവനം, ആയുർവേദ കോളേജ്, ജിപിഒ, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് വിതരണത്തിൽ ഭാഗികമായി തടസ്സം അനുഭവപ്പെടും

  • തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി മുടങ്ങും 

    തിരുവനന്തപുരം: പേരൂർക്കട ടാങ്കിൽ നിന്നുള്ള, വാട്ടർ അതോറിറ്റിയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈനിൽ  പൈപ്പിൻമൂടിനടുത്തുള്ള വാൽവിന്

    തകരാറുണ്ടായതി നാൽ ശാസ്തമംഗലം- പൈപ്പിൻമൂട്- ഊളമ്പാറ റോഡിലെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിലും വെള്ളയമ്പലം, കവടിയാർ ജവഹർ നഗർ, ഗോൾഫ് ലിംഗ്സ് റോഡ്, ദേവസ്വം ബോർഡ്, നന്ദൻകോട് എന്നിവിടങ്ങളിലും ജനുവരി മൂന്നുവരെ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: നന്ദാവനം റോഡ്, വൻറോസ് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ രൂപപ്പെട്ട 315എം എം എച്.ഡി.പി.ഇ പൈപ്പ്‌ലൈനിലുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച 10.12.2025, രാവിലെ 7.00 മണി മുതൽ 10-12-25 രാത്രി 7.00 മണി വരെ നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, ആയുർവേദ കോളേജ് , കുന്നുംപുറം, ആംബുജവിലാസം റോഡ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം: നന്ദാവനം റോഡിൽ 315എം എം എച്.ഡി.പി.ഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി

    ഇന്ന് രാവിലെ  മുതൽ രാത്രി ഏഴു മണി വരെ നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, അംബുജവിലാസം റോഡ്, സ്റ്റാച്യു, പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

    ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

  • തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

    തിരുവനന്തപുരം : അരുവിക്കര ജലശുദ്ധീകരണശാലയിൽനിന്നു വെള്ളയമ്പലത്തേക്ക് ശുദ്ധജലം എത്തിക്കുന്ന 1200എംഎം സിഐ പൈപ്പിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി അരുവിക്കര യിലുള്ള 72 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനാൽ, നവംബർ 16 ഞായറാഴ്ച രാവിലെ 10 മണി മുതൽ 17 തിങ്കളാഴ്ച രാവിലെ 10 മണിവരെ തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം, കണ്ണമ്മൂല, വഞ്ചിയൂർ, തമ്പാനൂർ, വഴുതക്കാട്, പേട്ട, പാൽക്കുളങ്ങര, ശ്രീകണ്ഠേശ്വരം, ചാക്ക, കടകംപള്ളി, അണമുഖം, കരിക്കകം, വെട്ടുകാട്, ശംഖുമുഖം പൗണ്ട് കടവ്, കുന്നുകുഴി, നന്തൻകോട്, പട്ടം, ശാസ്തമംഗലം, വഴുതക്കാട്,തൈക്കാട്, വലിയശാല, തമ്പാനൂർ, പൈപ്പിൻ മൂട്, വെള്ളയമ്പലം, ജവഹർ നഗർ, കവടിയാർ എന്നീ ഭാഗങ്ങളിലും അരുവിക്കര പഞ്ചായത്തിൽ പൂർണമായും കരകുളം പഞ്ചായത്തിൽ ഭാഗികമായും ശുദ്ധജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും 

    തിരുവനന്തപുരം: മൺവിള ജംഗ്ഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ 600 എം എം പി എസ് സി പൈപ്പ് ലൈനിലും, കവടിയാർ പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള 900 എം എം പി എസ് സി പൈപ്പ് ലൈനിലും രൂപപ്പെട്ട ചോർച്ചകൾ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ

    3-11-25 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4-11-25 ചൊവ്വാഴ്ച വൈകുന്നേരം 4 മണി വരെ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

     

     

  • തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

    തിരുവനന്തപുരം : വെള്ളയമ്പലം ജങ്ഷനുസമീപം വാട്ടർ അതോറിറ്റിയുടെ 700 എംഎം പ്രിമോ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തി.

    അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച രാത്രി ഏഴുമുതൽ ബുധനാഴ്ച രാത്രി 10 വരെ ശാസ്തമംഗലം, പൈപ്പിന്മൂട്, വെള്ളയമ്പലം, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, വലിയശാല, കൊച്ചാർ റോഡ്, ജഗതി എന്നിവിടങ്ങളിൽ പൂർണമായും ജവഹർ നഗറിലും നന്തൻകോട്, കുന്നുകുഴി, വഞ്ചിയൂർ വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടും.