തിരുവനന്തപുരം: നെടുമങ്ങാട്-കരകുളം എന്‍ജിനീറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം
മരിച്ചത് കോളജ് ഉടമ മുഹമ്മദ് അസീസ് താഹയാണെന്നാണ് പ്രഥമിക നിഗമനം.
ഇയാളുടെ മൊബൈലും കണ്ണടയും ചെരുപ്പും സംഭവസ്ഥലത്തു നിന്നും പോലീസിന് ലഭിച്ചിരുന്നു. സ്ഥലത്തിനടുത്ത് നിന്ന് താഹയുടെ വാഹനവുംം കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.