മുതലപ്പൊഴി: ഇന്നു മുതൽ സമരം ശക്തമാക്കും

IMG_20250415_223448_(1200_x_628_pixel)

ചിറയിൻകീഴ് : മുതലപ്പൊഴി പൊഴിമുഖത്ത് മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി ഇന്നു മുതൽ സമരം ശക്തമാക്കും.

പൊഴിമുഖം മണൽ മൂടിയതോടെ സമീപത്തെ അഴൂർ, അഞ്ചുതെങ്ങ്, വക്കം, ചിറയിൻകീഴ്, കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ വെള്ളം കയറുന്നത് തുടരുകയാണ്.

അഞ്ചുതെങ്ങ് കേട്ടുപുര, കറിച്ചട്ടിമൂല ഭാഗങ്ങളിൽ ദിവസങ്ങളായി വെള്ളം കെട്ടി നിന്ന് ദുർഗന്ധം വമിക്കുന്നതു സ്ഥലവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!