എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് വാട്സാപ്പിൽ അശ്ലീലസന്ദേശം അയച്ചു; യുവാക്കൾ അറസ്റ്റിൽ

arrest

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നിരന്തരമായി അശ്ലീല സന്ദേശം അയച്ച പരാതിയിൽ നാല് യുവാക്കൾ അറസ്റ്റിൽ. കല്ലമ്പലം സ്വദേശി അൽ അമീൻ,​ ഒറ്റപ്പാലം സ്വദേശികളായ ഫർഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ് എന്നിവരാണ് പിടിയിലായത്. പോക്സോ നിയമപ്രകാരം റൂറൽ സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പൊലീസ് ഇൻസ്പെക്ടർ ജി എസ് രതീഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ സതീഷ് ശേഖർ,​ ഷംഷാദ്,​ സിപിഒമാരായ അദീൻ അശോക്,​ ശ്യാം കുമാർ,​ റിഷാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!