നഗരത്തിൻ ജലവിതരണം തടസ്സപ്പെടും

Water drop falling from an old tap

 

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലത്തെ ശുദ്ധീകരണശാലയില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മേയ് 25(ബുധൻ )ന് കുര്യാത്തി, പാറ്റൂര്‍ സെക്ഷനുകളുടെ പരിധിയില്‍ വരുന്ന തമ്പാനൂര്‍, ഫോര്‍ട്ട്‌, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാല്‍, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാര്‍ഡുകളിലും കൈതമുക്ക്‌, പാസ്പോര്‍ട്ട്‌ ഓഫീസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അസി. ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ സബ്‌ ഡിവിഷന്‍ അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!