തിരുവനന്തപുരം: യുവാവിനെ ലോഡ്ജിൽ മരിച്ചനിലയിൽ കാണപ്പെട്ടു. തിരുവനന്തപുരം വള്ളക്കടവ് വലിയതോപ്പ് ടിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (35) ആണു മരിച്ചത്. തിങ്കളാഴ്ച പകൽ കല്ലുപാലത്തിനു സമീപമുള്ള സ്വകാര്യ ലോഡ്ജിലായിരുന്നു സംഭവം. ഞായറാഴ്ച വൈകീട്ട് 3.30-നാണ് ലോഡ്ജിൽ മുറിയെടുത്തതെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങി
