ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ഏപ്രിൽ ആറിന് കൊടിയേറും

temple.1599597750

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ഏപ്രിൽ ആറിന് കൊടിയേറ്റോടെ ആരംഭിക്കും.ഉത്സവത്തിന്റെ താന്ത്രിക ചടങ്ങുകൾ 31-ന് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നടക്കുന്ന മണ്ണുനീർകോരൽ ചടങ്ങോടെ തുടങ്ങും.

മേടവിഷു നാളായ ഏപ്രിൽ 15-നാണ് ആറാട്ട്. പൈങ്കുനി ഉത്സവത്തിന്റെ വരവറിയിച്ചുള്ള പഞ്ചപാണ്ഡവശില്പങ്ങൾ പദ്മതീർഥക്കരയിൽ ഉയർന്നുകഴിഞ്ഞു. ഏപ്രിൽ അഞ്ചിന് ബ്രഹ്മകലശം. 13-ന് വലിയകാണിക്ക. 14-ന് രാത്രി പള്ളിവേട്ട. 15-ന് വൈകീട്ട് ശംഖുംമുഖം കടപ്പുറത്തേക്കുള്ള ആറാട്ടെഴുന്നള്ളത്ത് പുറപ്പെടും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!