കാട്ടാക്കടയിൽ മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്

IMG_12032022_092324_(1200_x_628_pixel)

കാട്ടാക്കട: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗർഭിണിക്ക് മാല മോഷണശ്രമത്തിനിടെ പരിക്ക്. കാട്ടാക്കട സ്വദേശിയായ 31കാരി ജ്യോതികയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടരയോടെ ആണ് സംഭവം. ജ്യോതികയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മോഷ്‌ടാവ് ജയപ്രകാശ് മാല കവരാൻ ശ്രമിച്ചത് മാലയിൽ പിടുത്തമിട്ട ജയപ്രകാശ് , യുവതി നിലത്തു വീണിട്ടും പിടിവിട്ടില്ല. ഓടിക്കൂടിയ നാട്ടുകാർ ജയപ്രകാശിനെ പിടികൂടുകയായിരുന്നു.. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!