തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരളയീം പരിപാടിക്കായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.
കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റു തയ്യാറാക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനത്തിനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചതായി ധനമന്ത്രി നിയമസഭയിലെ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.