തിരുവനന്തപുരം: ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടച്ചിട്ടിരുന്ന പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് നാളെ (21.05.2022)മുതൽ സന്ദർശകർക്കു പ്രവേശനം അനുവദിയ്ക്കുമെന്ന് തിരുവനന്തപുരം ഡിഎഫ്ഓ അറിയിച്ചു.

Keep in touch with us.
Asiavision © All rights reserved