തിരുവനന്തപുരം:നവീകരിച്ച കൈരളി,ശ്രീ,നിള തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം ഈ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നാളെ നിര്‍വഹിക്കും. 12 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.
