തിരുവനന്തപുരം: മുറിഞ്ഞപാലം പാലത്തിന് സമാന്തരമായുള്ള 400 എം.എം പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ ചെയ്യുന്നതിനായി ജല വിതരണം താത്കാലികമായി നിറുത്തി വയ്ക്കുന്നതിനാൽ കുറവൻകോണം,മരപ്പാലം, പട്ടം,പൊട്ടകുഴി,കുമാരപുരം, മെഡിക്കൽ കോളേജ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 10 മുതൽ രാത്രി 10 വരെ പൂർണമായോ ഭാഗികമായോ ജല വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.
