ശ്രീകാര്യം : യുവതിയെ ട്രെയിനിടിച്ചു മരിച്ചനിലയിൽ കണ്ടെത്തി. കട്ടേല ആലുമൂട്ടിൽ വീട്ടിൽ ജയലക്ഷ്മി(25)യാണ് മരിച്ചത്. സ്റ്റേഷൻ കടവിനു സമീപം റെയിൽവേപാളത്തിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്

Keep in touch with us.
Asiavision © All rights reserved