ന്യൂഡൽഹി: വാട്സ്ആപ്പ് സേവനങ്ങൾ നിലച്ചു. സന്ദേശങ്ങൾ കൈമാറോനോ സ്വീകരിക്കാനോ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വാട്സ്ആപ്പ് സേവനം തടസ്സപ്പെട്ടു. സാങ്കേതിക തകരാറാണ് കാരണമെന്ന് സംശയം. അതേസമയം, ഇക്കാര്യത്തിൽ വാട്സ്ആപ്പ് ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല.
