തിരുവനന്തപുരം: ദേശീയ പണിമുടക്കിൻ്റെ രണ്ടാം ദിനം തിരുവനന്തപുരത്ത് കടകൾ ഒന്നും തന്നെ തുറന്നട്ടില്ല. പോലീസ് സംരക്ഷണത്തിൽ തുറന്ന ഉള്ളൂരിലെ പെട്രോൾ പമ്പും സി ഐ ടി യു ഇടപെട്ട് അടപ്പിച്ചു. തിരുവനന്തപുരം ദേശീയപാതയിൽ വാഹനങ്ങൾ തടയുന്നുണ്ട്. മാത്രമല്ല, കെ എസ് ആർ ടി സി ഇന്നും സർവീസ് നടത്തുന്നില്ല.
