വിതുരയിൽ പന്ത്രണ്ട് വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; പാസ്റ്റർ അറസ്റ്റിൽ

Rape-arrest

വിതുര: വിതുരയിൽ പന്ത്രണ്ട് വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു. വിതുര സ്വദേശി ബെഞ്ചമിൻ (68) ആണ് അറസ്റ്റിലായത്. വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ് എന്ന് വിതുര പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പാണ് ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. പെൺകുട്ടിയുടെ സഹോദരിയുടെ മൊഴി ചൈൽഡ് ലൈൻ പ്രവർത്തകർ എടുത്തതോടെയാണ് വിവരം പുറത്തായത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!