വിഴിഞ്ഞം : വിഴിഞ്ഞത്തു കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വിഴിഞ്ഞം ടൗൺഷിപ് സ്വദേശികളായ മെഹ്‌റൂഫ് (12), നിസാർ (13) എന്നിവരാണു മരിച്ചത്.കുട്ടികൾ വിഴിഞ്ഞം ഐബിയുടെ ഭാഗത്തു കടലിൽ ഇറങ്ങുകയായിരുന്നുവെന്നാണു വിവരം.

Keep in touch with us.
Asiavision © All rights reserved