കോരാണി സനിലിന്റെ മരണം ; മകൻ കസ്റ്റഡിയിൽ

IMG_20261017_230415_(1200_x_628_pixel)

തിരുവനന്തപുരം: കോരാണി സനിലിന്റെ മരണത്തിൽ മകൻ കസ്റ്റഡിയിൽ.കോരാണി സനലിന്റെ മകൻ ബാലഗോപാൽ 34 ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.

ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സനൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ആണ് മരിച്ചത്.

വീട്ടിൽ വീണു പരിക്കേറ്റു എന്ന നിലയിലാണ് കോരാണി സനലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പോലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!