നവരാത്രി ഘോഷയാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

IMG_20260428_091712_(1200_x_628_pixel)

തിരുവനന്തപുരം: നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയുമായി ബന്ധപ്പെട്ട് 2026 ഒക്ടോബർ 23-ന് രാവിലെ 7 മണി മുതൽ 11 മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കിള്ളിപ്പാലം മുതൽ പള്ളിച്ചൽ വരെ  റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!