കാത്തിരിപ്പിന് വിരാമം; പൊൻമുടി ബുധനാഴ്ച മുതല്‍ സഞ്ചാരികൾക്കായി തുറക്കും

ponmudi-photo1

തിരുവനന്തപുരം: പൊൻമുടി വിനോദ സഞ്ചാരകേന്ദ്രം ബുധനാഴ്ച മുതല്‍ സഞ്ചാരികൾക്കു വേണ്ടി നിയന്ത്രണ വിധേയമായി തുറന്നു നല്‍കും. കൊവിഡ്  സാഹചര്യവും, കനത്ത മഴയില്‍ റോഡ് തകർന്നത് മുലവും പൊൻമുടി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയാണ് പൊന്‍മുടി തുറക്കാന്‍ തീരുമാനിച്ചത് . അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവൽ ഏർപ്പെടുക്കാനും ധാരണയായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!