പൊന്മുടി നാളെ തുറക്കും; പ്രവേശനം ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം

IMG_04012022_151307_(1200_x_628_pixel)

വിതുര: കോവിഡ് മഹാമാരി മൂലവും, പ്രകൃതി ക്ഷോഭത്തിനാലും അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം നിയന്ത്രണങ്ങളോടെ 2022 ജനുവരി 5 മുതൽ തുറന്നു പ്രവർത്തിക്കുന്നു. തികച്ചും ഓൺലൈൻ സംവിധാനത്തിലൂടെ ആയിരിക്കും പ്രവർത്തിക്കുക പ്രതിദിനം 1500 സന്ദർശകരെ മാത്രമേ കയറ്റി വിടുകയുള്ളൂ. വനം, പോലീസ്, വകുപ്പുകളുടെ നിയന്ത്രണം ഉണ്ടാകും സന്ദർശകർ ഓൺലൈൻ ബുക്ക് ചെയ്ത മാത്രം എത്തേണ്ടതാണ് അല്ലാത്തവരെ ഒരു കാരണവശാലും പൊന്മുടിയിലേക്ക് കയറ്റിവിടുന്നത് അല്ല.

താഴെപ്പറയുന്ന ഓൺലൈൻ സൈറ്റിൽ പൊതുജനങ്ങൾക്ക് ബുക്കിംഗ് നടത്തി പൊന്മുടി സന്ദർശിക്കാവുന്നതാണ്

ഓൺലൈൻ സൈറ്റ്

https://keralaforestecotourism.com/ponmuditvm

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!