കൊവിഡ് മരണം; ജില്ലയിൽ 2,640 പേർക്ക് ധനസഹായവിതരണം

2020-03-19T080421Z_3_LYNXMPEG2H0S2_RTROPTP_3_HEALTH-CORONAVIRUS_1584705100855_1585661891811

തിരുവനന്തപുരം:കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപയുടെ ധനസഹായം ജില്ലയിൽ 2,640 പേർക്ക് നൽകി.9.43 കോടി രൂപയാണ് ജനുവരി നാലുവരെ വിതരണം ചെയ്തത്. മൊത്തം 3,009 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.ബാക്കിയുള്ള അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്. ധനസഹായത്തിന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് relief.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും വില്ലേജ് ഓഫീസുകളിൽ നേരിട്ടും അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular