തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കന്യാകുമാരി ജില്ലയോടു ചേർന്ന കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ പരിശോധന ശക്തമാക്കുന്നു. ആരോഗ്യപ്രവർത്തകരും പോലീസും ചേർന്നാണ് പരിശോധന.മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കാത്തവർക്ക് നിർബന്ധിതമായി നൽകുന്നുണ്ട്. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ പൂർണമായും പരിശോധിക്കുന്നുണ്ട്