കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്

road-accident

മംഗലപുരം: കാറും കാർഗോ മിനിലോറിയും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കോരാണിക്കു സമീപം നവധാര ജങ്ഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് മംഗലപുരം പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular