വാമനപുരം :വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുവാളം ആനകുളത്ത് സിനോയ് (41) ആണ് കാണാതായത് .നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ് . ഇന്ന് ഉച്ചക്ക് 12.30 ന് കുളിയ്ക്കാൻ ആറ്റിൽ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു .

Keep in touch with us.
Asiavision © All rights reserved