Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ അഭിഭാഷകനെ കാണാതായി

images(248)

വാമനപുരം :വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുവാളം ആനകുളത്ത് സിനോയ് (41) ആണ് കാണാതായത് .നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ് . ഇന്ന് ഉച്ചക്ക് 12.30 ന് കുളിയ്ക്കാൻ ആറ്റിൽ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!