വാമനപുരം നദിയിൽ കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

IMG_10012022_195428_(1200_x_628_pixel)

 

പാലോട്:  വാമനപുരം നദിയിൽ കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി.നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ ചെറുവാളം അനകുളത്ത് സിനോയിയുടെ (41) മൃതദേഹമാാണ് ഇന്നു ഉച്ചക്ക് 3.30ന് പാറകെട്ടിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് സിനോജിനെ കാണാതായത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular