നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ചു; വൈദ്യുതി ലൈൻ പൊട്ടിവീണു

IMG_11012022_135731_(1200_x_628_pixel)

കാട്ടാക്കട: നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ചതിനെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടിവീണു. കിള്ളി – തൂങ്ങാംപാറ റോഡിൽ കിള്ളിക്കടുത്ത് ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം. വിളപ്പിൽശാല സ്വദേശി പാപ്പച്ചന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!