പോത്തൻകോട്: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോട് പാവൂക്കോണത്ത് വീട്ടിൽ അജയകുമാ(57)റിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. പരേതരായ ഭാസ്കരൻ-ശ്രീമതി ദമ്പതിമാരുടെ മകനാണ്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുള്ളതായി പോത്തൻകോട് പോലീസ് അറിയിച്ചു.
![](https://thiruvananthapuramvartha.com/wp-content/uploads/2024/06/IMG_20240626_115615_1200_x_628_pixel-300x157.jpg)