സെര്‍വര്‍ തകരാര്‍; റേഷന്‍ വിതരണത്തിന് നിയന്ത്രണം, പുതുക്കിയ ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: റേഷന്‍ വിതരണം ഏഴു ജില്ലകള്‍ വീതമായി ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. മലപ്പുറം, തൃശൂർ, പാലക്കാട്‌, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ രാവിലെ റേഷൻ വിതരണം നടക്കും. ബാക്കി ജില്ലകളില്‍ ഉച്ചകഴിഞ്ഞ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലുള്ളവർക്ക് ഇന്ന് ഉച്ചകഴിഞ്ഞ് റേഷൻ വാങ്ങാം. നിയന്ത്രണം അഞ്ചുദിവസത്തേക്കായിരിക്കും. അഞ്ചുദിവസത്തിനുള്ളില്‍ സെര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!