മകര പൊങ്കൽ; തിരുവനന്തപുരം ഉൾപ്പെടെ ആറ് ജില്ലകൾക്ക് നാളെ അവധി

IMG_13012022_143844_(1200_x_628_pixel)

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് നാളെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ നാളെയാണ് മകരപ്പൊങ്കലിന് അവധി നൽകിയതെങ്കിലും കേരളം മറ്റന്നാളത്തേക്കായിരുന്നു അവധി പ്രഖ്യാപിച്ചത്. എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേരളത്തിന് കത്തയച്ചതോടെയാണ് സംസ്ഥാനവും അവധി നാളത്തേക്ക് മാറ്റിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!