കഴക്കൂട്ടം: ശ്രീകാര്യം മാവറത്തലമുറി കാട്ടുവിള വീട്ടിൽ മണികണ്ഠന്റെയും സുഭജയുടെയും മകൾ സുപർണയെ(21) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ ബി.എ. ഒന്നാംവർഷ വിദ്യാർഥിനിയാണ്.ശ്രീകാര്യം പോലീസ് എത്തി മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.