വെട്ടുറോഡ്-സെന്റ് ആൻഡ്രൂസ് റോഡിൽ ഗതാഗതനിയന്ത്രണം

images(169)

കഴക്കൂട്ടം: നവീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനാൽ, വെട്ടുറോഡ്-സെന്റ് ആൻഡ്രൂസ് റോഡിൽ വ്യാഴാഴ്ച മുതൽ 22 വരെ ഗതാഗതനിയന്ത്രണം. ഇതുവഴിയുള്ള വാഹനഗതാഗതം ഒഴിവാക്കി. യാത്രക്കാർ അനുബന്ധ റോഡുകളിലൂടെ തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്തുവകുപ്പും പോലീസും അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular