പൊന്മുടി സീതാതീർഥത്തിൽ ഇന്ന് മകരപ്പൊങ്കാല

IMG_15012022_094652_(1200_x_628_pixel)

വിതുര: പൊന്മുടി സീതാതീർഥത്തിലെ മകരപ്പൊങ്കാല ശനിയാഴ്ച 10.30-ന് നടക്കും. വനവാസക്കാലത്ത് ശ്രീരാമനും സീതയും ഇവിടെയെത്തി സ്നാനം നടത്തിയതായാണ് വിശ്വാസം.ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നും തമിഴ്നാട്ടിൽ നിന്നും പൊങ്കാലയിടാൻ ഭക്തർ ഇവിടെയെത്താറുണ്ട്. ആദിവാസികളുടെ പാരമ്പര്യ പൂജകളാണ് സീതാതീർഥത്തിന്റെ സവിശേഷത. നാനാജാതി മതങ്ങളുടെയും സംഗമസ്ഥാനമെന്ന ഖ്യാതിയും ഈ ദേവസ്ഥാനത്തിനുണ്ട്. ജനുവരി 14, 15 തീയതികളിലാണ് ഇത്തവണത്തെ ഉത്സവം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!