ജനുവരി 17ന് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് സൗജന്യ ഏകദിന സാങ്കേതിക പരിശീലനം

IMG-20220115-WA0015

സ്മാർട്ട് ഫോണിനെ കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ ഒരു സുവർണ്ണാവസരവുമായി ടിഎംസി.നാഷണൽ സെന്റർ ഫോർ ലേബർ ആൻഡ് ലേണിംഗും ടി.എം.സി മൊബൈൽ ടെക്നോളജി സംയുക്തമായി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് സൗജന്യ ഏകദിന സാങ്കേതിക പരിശീലനം നടത്തുന്നു.

 

അധ്യായനം ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവും അത് വഴിയുണ്ടാകുന്ന ശാരിരിക മാനസിക ബുദ്ധിമുട്ടുകളും ഏറി വരുകയാണ്. എന്നാൽ അതിന് ഒരു പരിഹാരമായി കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും മൊബൈൽ ഫോൺ അഡിഷനും കുറയ്ക്കുന്നതിന് സഹായകരമാകുന്ന ട്രെയിനിങ് പ്രോഗ്രാമാണ് ടിഎംസി കവടിയാർ നടത്തുന്നു.കൂടാതെ മൊബൈൽ ഫോൺ വഴി സ്ത്രീകൾ നേരിടുന്ന ചൂഷങ്ങളെപ്പറ്റി ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കും .

 

മൊബൈൽ വാങ്ങുമ്പോഴും സർവ്വീസിന് കൊടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് കാര്യങ്ങൾ ഏന്തെല്ലാമാണെതിനെക്കുറിച്ചും ,മൊബൈൽ ഫോണിൻ്റെ ചെറിയ പ്രശ്നങ്ങൾ എങ്ങിനെ പരിഹരിക്കാമെന്നും ഒപ്പം റേഡിയേഷൻ സംബദ്ധമായ പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും ഈ രംഗത്തെ പ്രഗത്ഭർ മറുപടി നൽകും.

മൊബൈൽ റിപ്പയറിങ്ങ് കോഴ്സിന്റെ 20 പയോജനങ്ങൾ പത്താം ക്ലാസ്സ് കഴിഞ്ഞ 18-നും 40-നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങളും പരിചയപ്പെടുത്തുന്നതാണ് പ്രോഗ്രാം. ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി, കവടിയാറിൽ 17 – 01-2022 തിങ്കളാഴ്ച രാവിലെ 10 മണിക്കാണ്‌ സെമിനാർ.പങ്കെടുക്കുന്ന ആദ്യത്തെ 50 പേർക്ക് ടി എം സി യുടെ ഫ്രീ സർവീസ് കൂപ്പൺ നേടാം .സൗജന്യ രജിട്രേഷന് , വിളിക്കുക :- 9037080007, 8075148008

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!