സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം; 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു

ldf

 

തിരുവനന്തപുരം: സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്‌. പ്രമോഷ്‌, ഷിജുഖാൻ, വി അമ്പിളി, ശൈലജബീഗം, പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വിനീഷ്‌, എസ്‌ പി ദീപക്‌ എന്നിവരാണ്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. അഞ്ച്‌ പേർ വനിതകളാണ്‌. എസ്‌ പുഷ്‌പലത, എം ജി മീനാംബിക, വി അമ്പിളി, ശൈലജബീഗം, പ്രീജ എന്നിവരാണ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ

ആനാവൂർ നാഗപ്പൻ, സി ജയൻബാബു, സി അജയകുമാർ, ബി പി മുരളി, എൻ രതീന്ദ്രൻ, ആർ രാമു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, വി കെ മധു, ഇ ജി മോഹനൻ, എസ്‌ എസ്‌ രാജലാൽ, ബി സത്യൻ, കരമന ഹരി, പി രാജേന്ദ്രകുമാർ, എം എം ബഷീർ, സി കെ ഹരീന്ദ്രൻ, വി ജയപ്രകാശ്‌, കെ എസ്‌ സുനിൽ കുമാർ, ഡി കെ മുരളി, ഐ ബി സതീഷ്‌, മടവൂർ അനിൽ, അഡ്വ. എ എ റഷീദ്‌, എസ്‌ പുഷ്‌പലത, അഡ്വ. വി ജോയ്‌, ആർ സുഭാഷ്‌, പി രാമചന്ദ്രൻ നായർ, ഐ സാജു, എ എ റഹീം, കെ ശശാങ്കൻ, എസ്‌ ഷാജഹാൻ, വി എസ്‌ പദ്‌മകുമാർ, എം ജി മീനാംബിക, ആർ ആൻസലൻ, ആറ്റിങ്ങൽ സുഗുണൻ, എസ്‌ എ സുന്ദർ, സി ലെനിൻ, പി എസ്‌ ഹരികുമാർ, പ്രമോഷ്‌, ഷിജുഖാൻ, വി അമ്പിളി, ശൈലജബീഗം, പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വിനീഷ്‌, എസ്‌ പി ദീപക്‌.

ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ

ആനാവൂർ നാഗപ്പൻ, സി ജയൻബാബു, സി അജയകുമാർ, ബി പി മുരളി, എൻ രതീന്ദ്രൻ, ആർ രാമു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ്‌ സുനിൽ കുമാർ, ഡി കെ മുരളി, എസ്‌ പുഷ്‌പലത, അഡ്വ. വി ജോയ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular