കോടതികളുടെ പ്രവര്‍ത്തനം നാളെ മുതൽ ഓൺലൈന്‍; പൊതുജനങ്ങൾക്കും നിയന്ത്രണം

tvm-district-court.1576258382

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികൾ നാളെ (തിങ്കളാഴ്ച) മുതൽ ഓൺലൈനായി പ്രവർത്തിക്കും. കോവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്ക്കോടതികളിലെയും നടപടികൾ ഓൺലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ കോടതി നേരിട്ട് വാദം കേൾക്കു.പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിനും നിയന്ത്രണവുമുണ്ടാകും. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular