ഇന്ത്യ ത്രൂ ദി ഏജസ്’ തിരുവനന്തപുരം ജില്ലാ ക്വിസ് മത്സരം 20ന്

clearing-ccna-certification-top-study-tips-for-exam-rar272-article

 

തിരുവനന്തപുരം: എം ഇ എസ് യൂത്ത് വിങ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഇന്ത്യ ത്രൂ ദി ഏജസ്’ തിരുവനന്തപുരം ജില്ലാ ക്വിസ് മത്സരം 2022 ജനുവരി 20 ഉച്ചയ്ക്ക് 2:30ന് തിരുവനന്തപുരം എം ഇ എസ് സെൻ്ററിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷൻ ഫോം mesywkerala01@gmail.com എന്ന മെയിലിൽ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : അസ്ലം സുബിൻ (യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് : 7736605534), ആഷിഖ് മുഹമ്മദ് (യൂത്ത് വിങ് ജില്ലാ സെക്രട്ടറി : 9567627006)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular