തിരുവനന്തപുരം:വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് പോത്തൻകോട്ടായിരുന്നു സംഭവം.അപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്കുള്ളത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keep in touch with us.
Asiavision © All rights reserved