24 ഡോക്ടര്‍മാര്‍ക്ക് കോവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോവിഡ് പടരുന്നു

Medical_college_Gate_Thiruvananthapuram(5)

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോവിഡ് പടരുന്നു. 24 ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബാധിച്ചു. നൂറിലധികം ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular