ബലരാമപുരം: തിരുവനന്തപുരത്ത് ആര്യങ്കാട് പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.യുവാവിനെ ആക്രമിച്ച പ്രതികള്‍ക്കായി ഇന്നലെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്.പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ പ്രതികള്‍ ബലരാമപുരം ഭാഗത്തേക്ക് രക്ഷപെട്ടു.