കോവിഡ് വ്യാപനം; സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും

Inner-view-of-Govt.-college-for-women

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തു കോളേജുകൾ അടയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. വ്യാഴാഴ്‌ച ചേരുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. യോഗത്തിന്റെ അജൻഡയിൽ കോളേജ് അടയ്ക്കൽ ഉൾപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!