കഴക്കൂട്ടം: കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയതായി എംഎൽഎയുടെ ഓഫീസ് അറിയിച്ചു.

Keep in touch with us.
Asiavision © All rights reserved