സിൽവർ ലൈൻ പദ്ധതി; തിരുവനന്തപുരം ജില്ലയിൽ ഏറ്റെടുക്കുക 14 വില്ലേജുകളിലെ 130.64 ഹെക്ടർ ഭൂമി

IMG_03012022_213556_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) പദ്ധതിക്കായി ജില്ലയിലെ 130.6452 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക.ചിറയൻകീഴ്,തിരുവനന്തപുരം,വർക്കല താലൂക്കുകളിലെ 14 വില്ലേജുകളിൽ നിന്നാണ് ഇത്രയും ഭൂമിയേറ്റെടുക്കുന്നത്. ഇവിടങ്ങളിൽ സാമൂഹ്യാഘാതപഠനം നടത്താൻ റവന്യൂ വകുപ്പ് വിജ്ഞാപനം ഇറക്കി. ആറ്റിങ്ങൽ,അഴൂർ,കരവാരം,കീഴാറ്റിങ്ങൽ,കൂന്തള്ളൂർ,ആറ്റിപ്ര, കടകംപള്ളി,കഠിനംകുളം,കഴക്കൂട്ടം,പള്ളിപ്പുറം, വെയിലൂർ, മണമ്പൂർ, നാവായിക്കുളം,പള്ളിക്കൽ വില്ലേജുകളിൽ നിന്നാണ് ഭൂമിയേറ്റെടുക്കുക.ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പരുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!